എം. ശിവശങ്കർ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഒാഫീസിലെത്തി


കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കൊച്ചിയിലെ എൻ.ഐ.എ ഒാഫീസിലെത്തി. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി എൻ.ഐ.എയുടെ പ്രത്യേക സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. ഹെതർ ഫ്ലാറ്റ്, സ്വപ്നന സുരേഷിന്റെ  ഫ്ലാറ്റ് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും എൻ.ഐ.എ ചോദിച്ചറിയും. നേരത്തെ ശിവശങ്കർ നൽകിയ മൊഴിയിലെ വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനാണ് എൻ.ഐ.എയുടെ ശ്രമം.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed