തൃശൂർ കടവല്ലൂരിൽ മീൻ മാർക്കറ്റുകൾ അടച്ചു; 80 ഓളം പേർ നിരീക്ഷണത്തിൽ


കടവല്ലൂർ: തൃശൂർ കടവല്ലൂരിൽ മീൻ മാർക്കറ്റുകൾ അടച്ചു. മീൻ വിൽപ്പനക്കാർ കോവിഡ് നിരീക്ഷണത്തിൽ പോയ സാഹചര്യത്തിലാണ് നടപടി. 30 മീൻവിൽപ്പനക്കാർ അടക്കം 80 പേരാണ് നിരീക്ഷണത്തിൽ പോയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed