തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാർക്ക് കൊവിഡ്


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടർമാർക്കും ഒരു ഹൗസ് സർ‍ജനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സർജറി യൂണിറ്റിലെ 30 ഡോക്ടർമാർ ക്വാറന്‍റീനിൽ പ്രവേശിച്ചു. ഇവിടുത്തെ സർ‍ജറി വാർഡും അടച്ചിരിക്കുകയാണ്. 

നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കൊവിഡ് രോഗികളാൽ നിറ‍ഞ്ഞിരിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed