ഡ്രൈവർക്ക് കോവിഡ്; എടപ്പാൾ പഞ്ചായത്ത് ഒാഫീസ് അടച്ചു
ഡ്രൈവർക്ക് കോവിഡ്; എടപ്പാൾ പഞ്ചായത്ത് ഒാഫീസ് അടച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്ത് ഒാഫീസ് അടച്ചു. പഞ്ചായത്ത് ഒാഫീസിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇദ്ദേഹവുമായി സന്പർക്കത്തിലേർപ്പെട്ട എല്ലാവരെയും ക്വാറന്‍റൈനിലാക്കി.