കൊല്ലത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു


കൊല്ലം: ബാങ്കിനുള്ളിൽ സ്ത്രീ ആത്മഹത്യ ചെയ്തു. പരവൂർ പൂതക്കുളം സ്വദേശിനി സത്യവതിയാണ് ആത്മഹത്യ ചെയ്തത്. പൂതക്കുളം സർവ്‍വീസ് സഹകരണ ബാങ്കിനുള്ളിൽ വച്ചാണ് ഇവർ സ്വയം തീ കൊളുത്തിയത്. ആത്മഹത്യ കാരണം വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed