കല്ലട ബസിൽ യാത്രക്കാരിക്കു നേരെ പീഡന ശ്രമം; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി പി​ടി​യി​ൽ


മലപ്പുറം: സ്വകാര്യ ദീർഘദൂര ബസിൽ യാത്രക്കാരിക്കു നേരെ പീഡനശ്രമം. സംഭവത്തിൽ കാസർഗോഡ് കുടലു സ്വദേശി മുനവറിനെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ മൂന്നിന് കോട്ടക്കൽ വച്ചാണ് സംഭവം. കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ ആയിരുന്നു പീഡന ശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്. കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി യുവതി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed