ജ്വല്ലറിയിൽ നിന്നും 20 കിലോ സ്വർണ്ണം മോഷണം പോയി
തൃശ്ശൂർ : ഇന്നലെ രാത്രി ചാലക്കുടിയിൽ ജ്വല്ലറിയിൽ നിന്നും 20 കിലോ സ്വർണ്ണം മോഷണം പോയി. ചാലക്കുടി റെയിൽവേ േസ്റ്റഷന് സമീപത്തെ ഇടശ്ശേരിയിലെ ഒരു ജ്വറിയിലാണ് മോഷണം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെപറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിഗദ്ഗദ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന ഊർജ്ജിതമാക്കി.

