സർക്കാരിന് വീണ്ടും തിരിച്ചടിയായി സെൻകുമാറിന്റെ നിയമനം


കൊച്ചി : മുൻ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കു പരിഗണിക്കാമെന്നു ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിയോജീപ്പ്  നിയമനത്തിന് തടസമാകില്ല. സിലക്‌ഷന്‍ കമ്മിറ്റിയും ഗവര്‍ണറും അംഗീകരിച്ച പട്ടികയാണു നിലവിലുളളത്. സംസ്ഥാന സര്‍ക്കാരിന് നിയമനത്തിൽ  ഇടപെടാൻ അവകാശമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സിലക്‌ഷൻ കമ്മിറ്റി ശുപാർശയിൽ കേന്ദ്രം എത്രയും വേഗം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് മൂന്നാഴ്ച കഴിഞ്ഞു വീണ്ടും  പരിഗണിക്കും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed