അരിമില്ലിൽ തീ പിടുത്തം


കൊച്ചി: അങ്കമാലിയിലെ തുറവൂരിലുള്ള അരിമില്ലിൽ തീപിടുത്തമുണ്ടായി. അങ്കമാലി,ആലുവ എന്നിവിടങ്ങളിലെ അഗ്നിശമനസേന വിഭാഗം സ്‌ഥത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ല. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്‌തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed