വയനാട് ഉരുൾപൊട്ടൽ ദുരന്തം: സാലറി ചാലഞ്ചുമായി സർക്കാർ


തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ സഹായിക്കാനായി സർക്കാർ ജീവനക്കാരുടെ പത്ത് ദിവസത്തെ ശന്പളം നൽകാമോ എന്ന അഭ്യർത്ഥനയുമായി സർക്കാർ. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ശന്പളം നൽകാൻ സംഘടനകൾക്കിടയിൽ ധാരണയായി.

ഇക്കാര്യത്തിൽ സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും.

article-image

hghfgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed