സിറിയയിലെ മിലിട്ടറി അക്കാഡമിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


സിറിയയിലെ ഹോംസ് നഗരത്തിൽ മിലിട്ടറി അക്കാഡമിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ സൈനികരും സിവിലിയന്മാരും അടക്കം 60 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പട്ടാള ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. 

പരിപാടിയിൽ സിറിയൻ പ്രതിരോധ മന്ത്രിയും പങ്കെടുത്തതായി സൂചനയുണ്ട്. ‌ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. അറിയപ്പെടുന്ന അന്താരാഷ്‌ട്ര സേനയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പിന്നിലെന്ന് സിറിയൻ സർക്കാർ ആരോപിച്ചു.

article-image

േിോിാ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed