യൂനിബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസി നഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ എന്ന യൂനിബിന്റെ നേതൃത്വത്തിൽ കിംഗ് ഹമദ്  ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഈ വർഷത്തെ രണ്ടാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതോളം പേർ പങ്കെടുത്ത ക്യാമ്പ് കൂട്ടായ്മ പ്രസിഡണ്ട് വിശാൽ മുല്ലശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

ട്രെഷറർ പ്രിൻസ് തോമസ്, വൈസ് പ്രസിഡന്റ് അനു ഷജിത്ത്, ക്യാംപ് കോർഡിനേറ്റർസ് ജെയ്‌സി, ഷേർലി, പ്രീജ, ഹരി ,സിന്റോ,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  അപർണ, അർച്ചന, വിഞ്ചു, ആര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

article-image

ോേിോേി

article-image

്ിു്ി

You might also like

  • Straight Forward

Most Viewed