നേപ്പാളിൽ 6 പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി


നേപ്പാളിൽ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാനില്ലെന്ന് റിപ്പോർട്ട്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 9NMV എന്ന കോൾ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

ക്യാപ്റ്റൻ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റർ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

article-image

sdsdg

You might also like

Most Viewed