ഭീകരാക്രമണം: യുഎസിന് 312 മില്യൺ ഡോളർ പിഴ ചുമത്തി ഇറാൻ കോടതി

2017ൽ ടെഹ്റാനിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കയ്ക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ കുടുംബം നൽകിയ പരാതിയിലാണ് ടെഹ്റാൻ കോടതി വിധി.
എന്നാൽ 18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ യുഎസിനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യുഎസ് സർക്കാറും മുൻ പ്രസിഡന്‍റുമാരായ ജോർജ് ഡബ്ല്യു. ബുഷും ബറാക് ഒബാമയും ഇറാന്‍റെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
ADSDDS