അമേരിക്കയിലെ ഫാമിലുണ്ടായ തീപിടിത്തത്തില്‍ 18,000ലധികം പശുക്കള്‍ ചത്തു

പടിഞ്ഞാറന്‍ ടെക്സാസിലെ ഡയറി ഫാമിലുണ്ടായ തീപിടിത്തത്തില്‍ 18,000−ലധികം പശുക്കള്‍ ചത്തു. ദിമിറ്റിന് സമീപമുള്ള സൗത്ത് ഫോര്‍ക്ക് ഡയറി ഫാമില്‍ കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.
അപകട കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മീഥെയ്ന്‍ വാതകത്തിന് തീപിടിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാമില്‍ കുടുങ്ങിയ ഒരു ജീവനക്കാരനെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.
fghfh