സമാധാന നൊബേൽ ആലെസ് ബിയാലിയാറ്റ്സ്കിക്കും റഷ്യൻ, യുക്രേനിയൻ മനുഷ്യാവകാശ സംഘടനകൾക്കും

ഈ വർഷത്തെ സമാധാന നൊബേൽ ആലെസ് ബിയാലിയാറ്റ്സ്കിക്കും റഷ്യൻ, യുക്രേനിയൻ മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകനാണ് ആലെസ്. മെമ്മോറിയൽ എന്ന റഷ്യൻ മനുഷ്യാവകാശ സംഘടനയും സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്ന യുക്രേനിയൻ മനുഷ്യാവകാശ സംഘടനയുമാണ് പുരസ്കാരം പങ്കിട്ടത്.
dru