ആഗോളതലത്തിൽ കൊറോണയെ നിയന്ത്രിക്കാനായതായി ലോകാരോഗ്യ സംഘടന


ജനീവ: ആഗോളതലത്തിൽ കൊറോണയെ നിയന്ത്രിക്കാനായതായി ലോകാരോഗ്യ സംഘടന. നിലവിലെ രോഗവ്യാപന തോത് കുറയുന്നതായ കണക്കുകൾ ഉദ്ധരിച്ചാണ് വിശകലനം നടന്നത്. ചില രാജ്യങ്ങളിൽ രോഗവ്യാപനം കുറഞ്ഞിട്ടില്ലെങ്കിലും ആഗോള തലത്തിലെ കണക്കുകൾ ആശാവഹമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗെബ്രിയേസുസ് വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഒരിടത്തും പൊടുന്നനെ പിൻവലിക്കരുതെന്നും ടെഡ്രോസ് നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed