ഫിജി ദ്വീപിൽ വൻ ചുഴലിക്കാറ്റ്


സുവാ: ഫിജി ദ്വീപിൽ വൻ ചുഴലിക്കാറ്റ്. തെക്കൻ പെസഫിക് മേഖലയിൽ നിന്നും ആഞ്ഞടിച്ച ‘അനാ ‘ചുഴലിക്കാറ്റിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. അഞ്ചുപേരെ കാണാനില്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

വടക്കൻ ഫിജിയിലാണ് അനാ കൂടുതൽ ശക്തിയിൽ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ നിന്നും 10,259 പേരെ ഒഴിപ്പിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed