അർജന്‍റൈൻ പ്രസിഡന്‍റ് കോവിഡ് നിരീക്ഷണത്തിൽ


ബ്യൂണസ് ഐറിസ്: അർജന്റൈന്‍ പ്രസിഡന്‍റ് ആൽബർട്ടോ ഫർണാണ്ടസ് കോവിഡ് നിരീക്ഷണത്തിൽ. കോവിഡ് ബാധിതനായ ആളുമായി സന്പർക്കത്തിൽ വന്നിരുന്നതിനേത്തുടർന്നാണ് അദ്ദേഹം നിരീക്ഷണത്തിൽ പോയത്. 

വിദേശകാര്യ- ആഭ്യന്തര- സാംസ്കാരിക മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിലാണെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed