വരാനിരിക്കുന്നത് 50 വർഷത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധി: യുഎൻ


ജനീവ: കഴിഞ്ഞ 50 വർഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകം നിൽക്കുന്നതെന്നും ഐക്യരാഷ്ട്രസഭ. വലിയ ദുരന്തം ഒഴിവാക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും സംഘടന ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് മഹാമാരിയെ തുടർന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങൾക്ക് പോഷകാഹാരംപോലും അപ്രാപ്യമാക്കിത്തീർക്കും.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
ഇതിനെ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ഭക്ഷണത്തിന് ഇതുവരെ ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ലാത്ത രാജ്യങ്ങൾ പോലും പ്രശ്നങ്ങൾ നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed