അഭിജിത്ത് ബാനർജിക്കും ഭാര്യയ്ക്കും അടക്കം മൂന്നുപേർക്ക് സാമ്പത്തിക നൊബേൽ


സ്റ്റോക്ക്ഹോം: ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി ഉൾപ്പടെ മൂന്ന് പേർ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ടു. കോൽക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിൽ പ്രഫസറാണ്. അഭിജിത്തിന്‍റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ഡുഫ്ലോ, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മിഷേൽ ക്രീമർ എന്നിവരാണ് പുരസ്കാരം പങ്കിട്ടവർ. ആഗോള ദാരിദ്ര നിർമാർജന പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed