കമല ഹാരിസിന് പിന്തുണയുമായി എ.ആർ. റഹ്മാന്റെ സംഗീത പരിപാടി


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് പിന്തുണയുമായി എ.ആർ. റഹ്മാൻ സംഗീത പരിപാടി അവതരിപ്പിക്കും. കമല ഹാരിസിന്റെ പ്രചാരണത്തിനായി ധനസമാഹരണം നടത്തുന്ന ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്സ് വിക്ടറി ഫണ്ട് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

അതേസമയം, പരിപാടിയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എ.ആർ. റഹ്മാനും പ്രതികരണമൊന്നും നടത്തിയിട്ടില്ല.

article-image

srgsr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed