താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തീരുമാനം
കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തില്‍ അനുകൂല നിലപാടുമായി അമ്മ സംഘടന. നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണ്. അംഗങ്ങള്‍ നിര്‍മാതാക്കളുമായി സഹകരിക്കണമെന്നും അമ്മ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അംഗങ്ങള്‍ക്ക് അമ്മ കത്ത് നല്‍കി.

