ഹോ​ളി​വു​ഡ് ന​ടി കെ​ല്ലി പ്രെ​സ്റ്റ​ൺ അ​ന്ത​രി​ച്ചു


ലോസ്ആഞ്ചലസ്: ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റൺ (57) അന്തരിച്ചു. സ്തനാർബുധത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ട്വിൻസ്, ഫ്രം ഡ‌സ്‌റ്റ്‌ റ്റിൽ ഡോൺ, ജെറി മഗ്വൈർ, ദ ക്യാറ്റ് ഇൻ ദ ഹാറ്റ് എന്നിവ പ്രധാന ചിത്രങ്ങളാണ്.

പ്രശസ്ത ഹോളിവുഡ് നടൻ ജോൺ ട്രവോൾട്ട ഭർത്താവാണ്. അദ്ദേഹമാണ് കെല്ലിയുടെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed