അഭിഷേക് ബച്ചന്റെ നായികയായി നിത്യമേനോൻ എത്തുന്നു


അഭിഷേക് ബച്ചന്റെ നായികയായി നിത്യമേനോൻ എത്തുന്നു. അഭിഷേകിന്റെ ആദ്യ വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. അമിത് സാഥ്, സയാമി ഖേർ എന്നിവരാണ് മറ്റു താരങ്ങൾ. ജൂലായ് 10ന് സ്ട്രീം ചെയ്തു തുടങ്ങും. ആണ്. അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം മായങ്ക് ശർമ്മയാണ് സംവിധാനം നിർവഹിക്കുന്നത്. ഭവാനി അയ്യർ, വിക്രം തുളി, ആർഷാദ് സയിദ് , മായങ്ക് ശർമ്മ എന്നിവരാണ് രചന. 

ബ്രീത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഭാഗത്തിൽ മാധവനായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed