മകള്‍ അറിന്റെ പിറന്നാള്‍ ആഘോഷിച്ച് അസിന്‍


മകള്‍ അറിന്റെ പിറന്നാള്‍ ആഘോഷിച്ച് അസിന്‍. അറിന്റെ രണ്ടാം പിറന്നാളിന്റെ ചിത്രങ്ങളാണ് അസിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്. മകളുടെ ഇഷ്ടനിറം നീലയാണ് പിറന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലം.ഡോള്‍ഫിന്‍ മാതൃകകളും നീലനിറത്തിലുള്ള ബലൂണുകളും കൊണ്ട് അക്വാ തീമിലാണ് വേദി ഒരുക്കിയിരിക്കുന്നത്. 

article-image

നീല നിറത്തിലുള്ള ഉടുപ്പ് അണിഞ്ഞ് സുന്ദരിയായി എത്തിയ അറിന്‍ നീരാളി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed