അതി­ഥി­ വേ­ഷത്തിൽ മോ­ഹൻ­ലാ­ൽ


ലാൽ ബഹദൂർ ശാ­സ്ത്രി­ക്ക് ശേ­ഷം രജീഷ് മി­ഥി­ല സംവി­ധാ­നം ചെ­യ്യു­ന്ന വാ­രി­ക്കു­ഴി­യി­ലെ­ കൊ­ലപാ­തകത്തിൽ മോ­ഹൻ­ലാൽ അതി­ഥി­ വേ­ഷത്തി­ലെ­­ത്തു­ന്നു­. അമിത് ചക്കാ­ലയ്ക്കൽ പ്രധാ­ന വേ­ഷം അവതരി­പ്പി­ക്കു­ന്ന ചി­ത്രത്തിൽ ദി­ലീഷ് പോ­ത്തൻ, നെ­ടു­മു­ടി­ വേ­ണു­, ഷമ്മി­ തി­ലകൻ, നന്ദു­, സു­ധി­ കോ­പ്പ, ഗോ­കുൽ, ലെ­ജി­ ജോ­സഫ് തു­ടങ്ങി­യവരും അഭിനയിക്കുന്നുണ്ട്. ഷൂ­ട്ടിംഗ് പു­രോ­ഗമി­ക്കു­കയാ­ണ്. മെ­ജോ­ ജോ­സഫ് സംഗീ­തസംവി­ധാ­നം നി­ർ­വ്വഹി­ക്കു­ന്ന ചി­ത്രത്തിൽ പ്രശസ്ത സംഗീ­ത സംവി­ധാ­യകൻ കീ­രണവാ­ണി­ ചി­ത്രത്തി­ന് വേ­ണ്ടി­ ഒരു­ ഗാ­നം ആലപി­ക്കു­ന്നു­ണ്ട്. ടേ­ക്ക് വൺ എന്റർ­ടെ­യ്മെ­ന്റാണ് നി­ർ­മ്മാ­ണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed