മാഞ്ചസ്റ്റർ യുണൈറ്റഡ് താൻ സ്വന്തമാക്കുന്നുവെന്ന് ഇലോൺ മസ്‌ക്

മുന്‍പും ഇത്തരത്തിൽ ട്വീറ്റുകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട് ഇലോണ്‍ മസ്‌ക്. ഞാൻ ട്വിറ്ററിനെ സ്വന്തമാക്കാൻ പോകുന്നു എന്ന ട്വീറ്റിന് ശേഷം ട്വിറ്ററിനായി മസ്ക് ഔദ്യോഗികമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ട്വിറ്ററിനെ സ്വന്തമാക്കാനുളള പദ്ധതി മസ്‌ക് ഉപേക്ഷിച്ചു