കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താർ സംഗമം നടത്തി


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സാധാരണക്കാരായ നാനൂറിൽ പരം തൊഴിലാളികൾക്കൊപ്പം സൽമാബാദിലെ  അവരുടെ താമസസ്ഥലത്തു വച്ചു ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞു. 

ഐ സി ആർ ഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്, കൊല്ലം പ്രവാസി അസോസിയേഷൻ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സാമൂഹ്യ പ്രവർത്തകനായ ജവാദ് പാഷ, ട്രഷറർ സലീം ചിങ്ങപുരം, എക്സിക്യൂട്ടീവ് മെമ്പർമാരായ അനിൽ മടപ്പള്ളി, വി.സി. ഗോപാലൻ, രമേശ്‌ പയ്യോളി, അഷ്‌റഫ്‌ പുതിയ പാലം, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ്, എന്നിവർ ആശംസകൾ നേർന്നു. ഇഫ്താർ കമ്മറ്റി കൺവീനർ റിഷാദ് വലിയകത്ത് നന്ദി രേഖപ്പെടുത്തി. 

article-image

േ്ിേ്ി

article-image

േോ്ി്േി

article-image

േ്ിേ്

article-image

ിു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed