ബഹ്റൈൻ മാർത്തോമ്മാ ഇടവക ദുഃഖ വെള്ളിയാഴ്ച ആചരിച്ചു

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ സനദ് മാർത്തോമാ കോംപ്ലക്സിൽ വെച്ച് നടന്നു. ഇടവക മുൻ വികാരിയും വികാരി ജനറലുമായ റവറന്റ് എബ്രഹാം ശാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
റവറന്റ് ജോർജ് വർഗീസ്, റവറന്റ് ഡേവിഡ് വി. ടൈറ്റസ്, റവറന്റ് ബിബിൻസ് മാത്യൂസ് ഓമനലി എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു. ഉച്ചക്ക് രണ്ടു മണിയോടെ ഇടവകയുടെ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷകൾ പൂർത്തിയായി.
ോേ്ോേ
േ്ിേ