ബഹ്‌റിൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റി ദുഃഖ വെള്ളി ആചരിച്ചു


ബഹ്‌റിൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ ഇസാ  ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്നു. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാദർ സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന  ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി ഫാദർ ഫ്രാൻസിസ് ജോസഫ്, ഫാദർ ലിജോ ഏബ്രഹാം, ഫാദർ എബിൻ ഏബ്രഹാം, എന്നിവരുടെ നേതൃത്വത്തിൽ പീഡാനുഭവ ചരിത്ര വായനകൾ, കുരിശാരാധന, വിശുദ്ധ കുർബാന സ്വീകരണം എന്നിവ നടന്നു. 

തുടർന്ന് നടന്ന പാപപരിഹാര പ്രദക്ഷിണത്തിൽ വൈദികരും 7000ത്തിൽ  അധികം വരുന്ന വിശ്വാസികളും പങ്കെടുത്തു.  അതിനു ശേഷം കുരിശു രൂപം വണങ്ങലും നടന്നു.

article-image

ോേ്ോേ്

article-image

േ്നേ

article-image

േ്ിേ്ി

article-image

േ്ിി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed