അവധിക്ക് നാട്ടിലെത്തിയ ബഹ്റൈൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
അവധിക്ക് നാട്ടിലെത്തിയ ബഹ്റൈൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കമ്മാടത്തെ വടക്കേത്തൊട്ടിയിൽ ബിന്നി ജോർജ് (40) ആണ് മരിച്ചത്.
നാട്ടിൽ എത്തിയശേഷം ഇടവകപ്പള്ളിയിലെ പണി നടത്തിപ്പുകാരനായി പ്രവർത്തിക്കുകയായിരുന്നു. ജോലിക്കാരെ വെച്ച് പണിയെടുപ്പിക്കുന്നതിനിടെ പള്ളി കെട്ടിടത്തിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ോേി
