ബിനു മലയിലിന് ചെറുവണ്ണൂർ കൂട്ടായ്മ യാത്രയയപ്പ് നൽകി


ബഹ്റൈനിലെ 15 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബിനു മലയിലിന് ചെറുവണ്ണൂർ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഗുദൈബിയയിലെ സ്വകാര്യ ഹോട്ടലിൽ  നടന്ന യാത്രയയപ്പ് സംഗമത്തിൽ പ്രസിഡന്‍റ് സത്യൻ തറവട്ടത്ത് ഉപഹാരസമർപ്പണം നടത്തി.

ഭാരവാഹികളായ അബ്ദുറഷീദ് പുതിയെടുത്ത്, ഫൈസൽ പി.എം,  വി.പി. കുഞ്ഞബ്ദുല്ല, പി.എം. ചന്ദ്രൻ, യൂസുഫ് കണ്ടീത്താഴ, പവിലേഷ് എന്നിവർ സംബന്ധിച്ചു.

article-image

assf

You might also like

  • Straight Forward

Most Viewed