ഫോർമുല വൺ മത്സരം ബഹ്റൈനിൽ ഇന്ന് സമാപിക്കും


കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഫോർമുല വൺ മത്സരം ബഹ്റൈനിൽ ഇന്ന് സമാപിക്കും. സാഖിറിലെ അന്താരാഷ്ട്ര സർക്യൂട്ടിൽ ഇരുപതാമത്തെ വർഷം നടക്കുന്ന കായികമാമാങ്കം എഫ് വൺ സീസണിലെ ആദ്യ മത്സരം കൂടിയാണ്.

വ്യാഴാഴ്ച്ച വൈകുന്നേരം ആരംഭിച്ച മത്സരത്തിൽ ലോക ചാമ്പ്യനായ മാക്സ് വെസ്റ്റാപ്പൻ അടക്കമുള്ള ലോകപ്രശസ്ത കാറോട്ട മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ന് വൈകീട്ട് 7.30ഓടെ സമാപിക്കുന്ന കാറോട്ട മത്സരത്തിന് ശേഷം വിവിധ കലാപരിപാടികളും എഫ് വൺ വേദിയിൽ അരങ്ങേറും. 

article-image

ry

You might also like

  • Lulu Exchange
  • Straight Forward

Most Viewed