ബ്രെയിൻ ക്രാഫ്റ്റ് ഇന്റർനാഷനൽ യങ്ങ്ക്രാഫ്റ്റർസ് ക്ലബ്‌ ‘ബ്രെയിൻ ക്രാഫ്റ്റ് ക്വിസ് ടൈം 2024’ സംഘടിപ്പിച്ചു


ബ്രെയിൻ ക്രാഫ്റ്റ് ഇന്റർനാഷനൽ യങ്ങ്ക്രാഫ്റ്റർസ് ക്ലബ്‌ ‘ബ്രെയിൻ ക്രാഫ്റ്റ് ക്വിസ് ടൈം 2024’ സംഘടിപ്പിച്ചു. ക്വിസ് മാസ്റ്ററും ബ്രെയിൻ ക്രാഫ്റ്റ് എജുസ്റ്റെപ്സ് സെന്റർ ഹെഡും ആയ അനീഷ് നിർമലന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇരുപത്തിയഞ്ചോളം ടീമുകൾ അണിനിരന്ന ആദ്യ റൗണ്ടിൽ നിന്നും അഞ്ചു ടീമുകൾ ഫൈനലിലേക്ക് കടന്നു.

പ്രണവ് ബോബി− പൗർണമി ബോബി എന്നിവർ ഒന്നാംസ്ഥാനം നേടി. സിദ്ധാർഥ് ജയരാജ്‌−അബൂബക്കർ മഫാസ് എന്നിവർക്ക് രണ്ടാം സ്ഥാനവും അവിനാഷ് ബിജേഷ്−സംഭവ് സെൻ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ബ്രെയിൻ ക്രാഫ്റ്റ് സി.ഇ.ഒ ജോയ് മാത്യൂസ് ചടങ്ങിൽ പങ്കെടുത്തു. 

article-image

േ്ിേ്ി

You might also like

Most Viewed