പാലക്കാട് സ്വദേശി ഗണേഷ് രാമൻ ബഹ്റൈനിൽ നിര്യാതനായി


ബഹ്റൈൻ പ്രവാസിയായ പാലക്കാട് സ്വദേശി ഗണേഷ് രാമൻ ബഹ്റൈനിൽ നിര്യാതനായി. 51 വയസായിരുന്നു പ്രായം.  റോയൽ കോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു പരേതൻ.

ഭാര്യ ഉമ ഗണേഷ്, മൂന്ന് മക്കൾ. പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാക്ടിന്റെ നേതൃത്വത്തിൽ ബികെഎസ്എഫിന്റെ സഹകരണത്തോടെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

article-image

dsfsf

You might also like

  • NEC

Most Viewed