പതാകദിനം ആചരിച്ചു


‘ആദർശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക്’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനുവരി 28ന് ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന നൂറാം വാർഷിക ഉദ്ഘാടന സമ്മേളനവുമായി ബന്ധപ്പെട്ട്  മഹല്ലുകളിൽ ആഹ്വാനം ചെയ്ത പതാകദിനം സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയയുടെ നേതൃത്വത്തിൽ ആചരിച്ചു. സമസ്ത ബഹ്റൈൻ സെക്രട്ടറിയും സൽമാനിയ ഏരിയ പ്രസിഡന്റുമായ കെ.എം.എസ്. മൗലവി പറവണ്ണ പതാക ഉയർത്തി.

മുഹമ്മദ് ഹനീഫ ആറ്റൂർ, അബ്ദുസ്സലാം കീഴൽ,അബ്ദുൽ കരീം,റഷീദ് ആറ്റൂർ,റഷീദ് കുരിക്കൾക്കണ്ടി,സൈദ് മുഹമ്മദ് ചേറ്റുവ,ഖലീൽ കാസർകോട്,ഇഖ്ബാൽ കളമശ്ശേരി,ശഫീഖ് മാംഗ്ലൂർ, മൗസൽ മൂപ്പൻ,സാബിത്ത്, ഉമ്മർ കുഞ്ഞി,ഇർഷാദ്,സുഫൈർ,ശിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

dgdfg

You might also like

  • Straight Forward

Most Viewed