റൈഡേഴ്സ് ഓൺ വീൽ സൈക്കിൾ ബാബയുമായി കൂടിക്കാഴ്ച നടത്തി


ബഹ്റൈനിലെ  ഇന്ത്യൻ സൈക്ലിംഗ് ഗ്രൂപ്പ് ആയ റൈഡേഴ്സ് ഓൺ വീൽ  ആഗോള താപനത്തിനെതിരെ സന്ദേശവുമായി ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന സൈക്കിൾ ബാബയുമായി കൂടിക്കാഴ്ച നടത്തി. റൈഡേഴ്സ് ഓൺ വീൽ ക്യാപ്റ്റൻ സാജൻ ചെറിയാൻ , ഷിബിൻ തോമസ് , രാജേഷ് ബാബുവും കൂടാതെ മറ്റ് ഗ്രൂപ്പ് അംഗങ്ങളും എന്നിവരും കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

റൈഡേഴ്സ് ഓൺ വീൽ സൈക്ലിങ്ങ് ഗ്രൂപ്പുമായി സഹകരിക്കാൻ താല്പര്യം ഉള്ളവർ 36646404 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

dszfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed