ബഹ്റൈൻ പ്രവാസിയായ വടകര സ്വദേശി നിര്യാതനായി


ബഹ്റൈൻ പ്രവാസിയും കോഴിക്കോട് വടകര, കുറിഞ്ഞാലിയോട് സ്വദേശിയുമായ ശശീന്ദ്രൻ  നിര്യാതനായി. 58 വയസായിരുന്നു പ്രായം.  ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ ഇന്ന് പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് റിഫയിലെ താമസ സ്ഥലത്ത് നിന്ന് ആശുപത്രയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കമ്പനി അധികൃതർ നടത്തിവരുന്നു.

article-image

െ്േി

You might also like

Most Viewed