ദി ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023 നവംബർ 14 മുതൽ


ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദി ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023 നവംബർ 14 മുതൽ 19 വരെ നടക്കും. ബഹ്‌റൈൻ ബാഡ്മിന്റൺ സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ 26 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 200−ലധികം അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കും. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ് മിക്സഡ് ഡബിൾസ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക അയ്യായിരം യു എസ് ഡോളർ ആണ്.  കൂടുതൽ വിവരങ്ങൾക്ക് 39623936 അല്ലെങ്കിൽ 35007544 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

xdfgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed