ബഹറിൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബിനെ സന്ദർശിച്ചു

ബഹറിൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബിനെ സന്ദർശിച്ചു. സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു. കൂടികാഴ്ച്ചയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അഹമ്മദും സന്നിഹിതനായിരുന്നു.
ബഹറിൻ നവകേരള ഭാരവാഹികളായ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാജി മൂതല, നവ കേരള സെക്രട്ടറി എ കെ സുഹൈൽ, പ്രസിഡണ്ട് എൻ കെ ജയൻ, കോർഡിനേഷൻ ജോയിൻറ് സെക്രട്ടറി ജേക്കബ് മാത്യു, വൈസ് പ്രസിഡണ്ട് സുനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം നടന്നത്.
dsfgd