ബഹ്റൈനിലെ വീ ആർ വൺ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ വീ ആർ വൺ കൂട്ടായ്മയുടെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.  നൂറോളം അംഗങ്ങൾ പങ്കെടുത്തു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. 

ഇസ്മായിൽ ദുബൈപടി കൺവീനർ ആയ ആഘോഷത്തിൽ ഹിബ മൻഷീർ, മിസ് മനാഫ് എന്നിവർ അവതാരകർ ആയിരുന്നു. ഷിഹാബ് കറുകപുത്തൂർ, ആബിദ്, അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, അഷ്റഫ്, ഹിജാസ്, ജസീർ കാപ്പാട്, മൻസൂർ, മൻഷീർ, മുബീന മൻഷീർ, മുഫീദ മുജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

drfgdg

You might also like

  • Straight Forward

Most Viewed