സ്വച്ഛ് ഭാരത്; ഇന്ത്യൻ എംബസി പരിസരത്ത് ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു

സ്വച്ഛ് ഭാരത് ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി പരിസരത്ത് പ്രത്യേക ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. എംബസിയിലെ ഉദ്യോഗസ്ഥർ ശുചീകരണപരിപാടികളിൽ പങ്കെടുത്തു.
ഇതിനായി മുൻകെെയെടുത്ത ജീവനക്കാരെ അംബാസഡർ വിനോദ് കെ. ജേക്കബ് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
dgfxg