സ്വീകരണം നൽകി


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിൽ എക്യൂമെനിക്കൽ കോൺഫെറെൻസിനും ടീനേജെഴ്സ് കൗണ്സിലിംഗിനും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സീനിയർ വൈദികനും അമേരിക്കൻ പ്രസിഡന്റ് ഓഫിസ് ഓഫ് ഗവൺമന്റ്‌ വൈഡ് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടറും ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും കൂടിയായ റവറന്റ് ഫാദർ അലക്സാണ്ടർ ജെ. കുര്യനെ ഇടവക വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി  ജേക്കബ് പി. മാത്യൂ എന്നിവര്‍ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.

article-image

േ്ി്േി

You might also like

Most Viewed