കാസർകോട് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു മരണം


കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോയിലെ യാത്രക്കാരാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ ഒരുഭാഗം പൂർണമായും തകർന്നു. 

യാത്രക്കാരായ മൂന്നു സ്ത്രീകളും ഓട്ടോ ഓടിച്ച ഡ്രൈവറുമാണ് മരിച്ചതെന്നാണ് വിവരം. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമാണ്.

article-image

asdfsdf

You might also like

  • NEC

Most Viewed