ഹാരിസ് പഴയങ്ങാടിയുടെ പിതാവ് നിര്യാതനായി

മനാമ
ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ കൺവീനറും, സാമൂഹ്യ-സംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖനും ഷെയ്ഖ താജ്ബയുടെ കൊട്ടാരത്തിന്റെ ചുമതലക്കാരനുമായ ഹാരിസ് പഴയങ്ങാടിയുടെ പിതാവും മുൻ സൗദി പ്രവാസിയുമായ കണ്ണൂർ പയങ്ങാടി ഏഴോം മൂല കറുത്താണ്ടി മൂസ്സ ഹാജി നിര്യാതനായി. 66 വയസായിരുന്നു പ്രായം. മക്കൾ ഹാരിസ് ബഹ്റൈൻ, ഹസീന മൊയ്തീൻ, ബഹ്റൈൻ നിയമ മന്ത്രാലയം. നിര്യാണത്തിൽ ബി കെ എസ് എഫ് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
a