സീറോ മലബാർ സൊസൈറ്റിയുടെ ഓണമഹോത്സവം 2023ന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു


സീറോ മലബാർ സൊസൈറ്റിയുടെ ഓണമഹോത്സവം 2023ന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ നിർവഹിച്ചു. നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി വൈസ് ചെയര്മാന് പോളി വിതയത്തിൽ, ഓണം കൺവീനർ ജിമ്മിജോസഫ്, കോർഡിനേറ്റർസ് ആയ ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, സിംസിന്റെ മുൻ പ്രെസിഡന്റുമാരായ ജേക്കബ് വാഴപ്പള്ളി, ചാൾസ് ആലുക്ക, ബെന്നി വര്ഗീസ്, ബിജു ജോസഫ്, മുൻ ഭരണ സമിതി അംഗങ്ങൾ, സിംസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന ഓണമഹോത്സവം ഒക്ടോബർ അവസാന വാരം വരെ നീണ്ടു നിൽക്കും. 1500 ഇൽ പരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, കേരളത്തിന്റെ തനതായ കലാകായിക മത്സരങ്ങൾ എന്നിവ രണ്ടു മാസം നീണ്ടു നിൽക്കുന്നഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.

article-image

xdgxd

You might also like

  • Lulu Exchange
  • Straight Forward

Most Viewed