മുഹറഖ് മലയാളി സമാജം ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു


മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 5 വയസ് മുതൽ 10 വയസ് വരെ ഒരു സബ്ജൂനിയർ വിഭാഗവും 11 മുതൽ 15 വരെ ജൂനിയർ വിഭാഗവും 16 ന് മുകളിൽ സീനിയർ വിഭാഗവും ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്, എൻട്രികൾ അയക്കേണ്ട അവസാന തിയതി സെപ്തംബർ 5 രാത്രി 10 മണി, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 33874100,36804204

article-image

zxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed