തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണകോടി വിതരണം

ഓണത്തോടനുബന്ധിച്ച് തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണകോടി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വടകരയിൽ പ്രവർത്തിക്കുന്ന തണൽ വീട്ടിലെ അന്തേവാസികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായാണ് ഈ ഓണസമ്മാനം നൽകുന്നത്.
ഇതുമായി സഹകരിക്കാൻ താത്പര്യമുള്ളവർക്ക് 3987 5579 അല്ലെങ്കിൽ 3961 4255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdfsf