മുഹറഖിലെ സീഫ് മാളിൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു

മുഹറഖിലെ സീഫ് മാളിൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കളെ അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ കേന്ദ്രം വഴി മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും വേണ്ടി ഒരു ഹോം വിസിറ്റ് സേവനവും നൽകും.
്ീബ്ീ